Gramolsavam 2010- Parassini Souhruda Vedi's 6th Anual Gettogether - 24th Dec 2010- Dubai
PSV's RAK Vegetable Farm Tour- 18-02-2011
Parassini Souhrudavedi's 7s football tournament- Old Car Club Gound- Sharjah 0n 25 Feb 2011
Contact PSV
- UAE Parassini Souhrudavedi
- സൌഹൃദങ്ങള്‍ ഇ-മെയിലുകളിലും ഫോണ്‍ വിളികളിലും മാത്രം ചുരുങ്ങുന്ന വര്‍ത്തമാനകാല പ്രവാസ ജീവിതത്തില്‍, ഒറ്റെപെടലിന്റെയും വിരഹതയുടെയും വിഷമങ്ങള്‍ക്കിടയില്‍, എല്ലാ മാസവും ഒത്തു ചേര്‍ന്നു സൌഹൃദങ്ങള്‍ പുതുക്കുവാനും പുതിയ സൌഹൃദങ്ങള്‍ ഉണ്ടാക്കുവനുമായി UAE ലെ അണ്ടൂര്‍ വില്ലജ് കാരുടെ കൂട്ടായ്മ. നാട്ടില്‍ സാമ്പത്തികമായി പിന്നോക്കം നില്കുന്നവര്‍ക്ക് ചികിത്സ സഹായം, പഠനത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തികസഹായം തുടങ്ങി നിരവധി പ്രവതനങ്ങളിലൂടെ സാമൂഹ്യ പ്രതിബധ്യത നിറവേറ്റുന്ന ഒരു പ്രവാസി കൂട്ടായ്മ. വേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അന്ഗീകരമായി കേരള ഗവര്‍മെന്റിന്റെ കീഴിലുള്ള നോര്ക യുടെ അംഗീകാരം (Reg No . UAE / 10 / 119 ) 2010 വേദിക്ക് ലഭിച്ചു.
Subscribe to:
Comments (Atom)